Defence updates : പ്രധാന പ്രതിരോധ വാര്‍ത്തകള്‍ | Oneindia Malayalam
2020-09-28 376 Dailymotion
അസെര്‍ബൈജാന്‍ അര്‍മേനിയ തര്‍ക്കമാണ് ലോകത്തെ പ്രധാന സംഘര്‍ഷ വാര്‍ത്ത. അതേസമയം ചൈനക്കെതരെ ഇന്ത്യ കുതന്ത്രങ്ങള്‍ മെനയുകയാണ്. ഇന്നത്തെ പ്രധാന പ്രതിരോധ വാര്‍ത്തകള്‍ ഒന്ന് പരിശോധിക്കാം